ഉള്ളില്‍ പെയ്തു നിറയുന്ന നനുത്ത മഴയുടെ അനുഭൂതിയാണ് റഫീക് അഹമ്മദ്ദിന്റെ കവിതകള്‍ സമ്മാനിക്കുന്നത്. കവിതയുടെ ഭാവപാരമ്പര്യത്തെ പുതിയ ആഖ്യാന ശൈലികളോടിണക്കിച്ചേര്‍ത്ത് ഒരു പുതിയ കാവ്യഭാവുകത്വം തീര്‍ക്കുന്ന കവിതകള്‍ . വിഷാദത്തിന്റെയും സ്‌നേഹത്തിന്റെയും നേര്‍ത്ത ഭാവങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന അനുഭൂതിയിലേയ്ക്കുള്ള ക്ഷണമാണ് അദ്ദേഹത്തിന്റെ കവിതകള്‍ സമ്മാനിക്കുന്നത്. ഇത്തരത്തിലുള്ള കവിതകളുടെ ഒരു സാഹാരമാണ് ‘തോരാമഴ”. 2011 ഡി.സി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം റഫീഫ് അഹമ്മദ്ദിന്റെ മുപ്പതിലധികം കവിതകളുടെ സമാഹാരമാണ്. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. തോരാമഴ, ഉറക്കം, ചക്രം, മുരിക്ക്, വേലി, മൊണാലിസയോട്, ഒറ്റ [...]
The post മഴപോലെ നനുത്ത കവിതകള്‍ appeared first on DC Books.