വേദപണ്ഡിതനും വാഗ്മിയും പ്രസാധകനുമായിരുന്ന ആചാര്യ നരേന്ദ്രഭൂഷണ്‍ മുണ്ടന്‍ കാവില്‍ പുല്ലുപറമ്പില്‍ വീട്ടില്‍ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരില്‍ ജനിച്ചു. കല്ലിശ്ശേരി ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലുമായുള്ള പഠനത്തിനു ശേഷം പത്രപ്രവര്‍ത്തനവും മറ്റു ജോലികളും ചെയ്തു. റെയില്‍വേയിലെ ജോലി ഉപേക്ഷിച്ചാണു അദ്ദേഹം തന്റെ മേഖലയായ വേദപഠനത്തിലേക്ക് തിരിയുന്നത്. വേദങ്ങള്‍ ഗുരുകുലരീതിയില്‍ പഠിക്കുവാന്‍ അദ്ദേഹം ഹരിയാനയിലെ ഹിസ്സാര്‍ മഹാവിദ്യാലയത്തില്‍ എത്തുകയും അവിടുത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയായി മാറുകയും ചെയ്തു. അവരിടെ നിന്നും വിദ്യാരത്‌ന, വിദ്യാഭൂഷണ്‍, ആചാര്യ ബിരുദങ്ങള്‍ […]
The post നരേന്ദ്രഭൂഷന്റെ ജന്മവാര്‍ഷികകദിനം appeared first on DC Books.