പ്രഥമ വിവര്‍ത്തകരത്‌നം പുരസ്‌കാരം പ്രശസ്ത ഭാഷാ പണ്ഡിതനും വിവര്‍ത്തകനുമായ പ്രഫ. ഡി.തങ്കപ്പന്‍ നായര്‍ക്ക്. സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവനാണ് പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 1932ല്‍ തിരുവനന്തപുരത്താണ് ഡി.തങ്കപ്പന്‍ നായര്‍ ജനിച്ചത്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് ഹിന്ദി വിഭാഗം തലവനായി ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. കുറ്റവും ശിക്ഷയും, അവസാനത്തെ മോഹികന്‍ , അന്ന കരെനീന, അമ്മ, പാവങ്ങള്‍ , യുദ്ധവും സമാധാനവും , തൗസന്റ് ലീഗ്‌സ് അണ്ടര്‍ [...]
The post പ്രഫ. ഡി.തങ്കപ്പന്‍ നായര്‍ക്ക് പ്രഥമ വിവര്‍ത്തകരത്‌നം പുരസ്‌കാരം appeared first on DC Books.