ആയുധം കൈയില്‍ വെച്ച കേസില്‍ അഞ്ചുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിനോട് കരുണ കാട്ടണമെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി എന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സഞ്ജയ് ദത്ത് ഏറെ മാറ്റങ്ങള്‍ വന്ന് നല്ല പൗരനായി, സ്‌നേഹസമ്പന്നനായ കുടുംബനാഥനായി കഴിയുകയാണ്. തീര്‍ച്ചയായും നമ്മുടെ അനുകമ്പ അര്‍ഹിക്കുന്ന അദ്ദേഹത്തിനുവേണ്ടി ആ അധ്യായം എന്നെന്നേക്കുമായി അടയ്ക്കണം. അദ്ദേഹത്തിന് മാപ്പു ലഭിക്കണമെന്നാണ് എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും. മോഹന്‍ലാല്‍ പറയുന്നു. സഞ്ജയ് ദത്തിന് [...]
The post സഞ്ജയ് ദത്തിനോട് കരുണ കാട്ടണമെന്ന് മോഹന്‍ലാല്‍ appeared first on DC Books.