ബാര്‍ കോഴ കേസില്‍ മതിയായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ എം മാണിയെ പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. മാണി മന്ത്രിസഭയില്‍ തുടരുന്നത് നിയമവാഴ്ചക്കെതിരെയുള്ള വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു. മന്ത്രി കെ ബാബുവിനെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. അബ്കാരി ചട്ടത്തില്‍ ഭേദഗതി ചെയ്തു ക്രമക്കേടു നടത്തി. മന്ത്രിമാര്‍ക്കതിരെ മൊഴിനല്‍കരുതെന്ന് ഒത്തുതീര്‍പ്പുണ്ടാക്കി. അതിന്റെ ഫലമാണ് എല്ലാ ബാറുകളിലും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ അനുവദിച്ചത്. എല്ലാവരെയും നിയമത്തിനു […]
The post കെ എം മാണിയെ പുറത്താക്കണമെന്ന് കൊടിയേരി appeared first on DC Books.