സുരേഷ്‌ഗോപി എന്‍.എഫ്.ഡി.സി ചെയര്‍മാനാകുന്നു എന്ന വാര്‍ത്ത വന്നതോടെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ പഴയ ചില കടുംപിടുത്തങ്ങള്‍ വിനയായി മാറുന്നു. സംവിധായകന്‍ അനീഷ് വര്‍മ്മയാണ് കാവ്യം എന്ന തന്റെ ചിത്രം റിലീസ് ആകാഞ്ഞതിനു കാരണം സുരേഷ്‌ഗോപിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2008ല്‍ ആണ് സുരേഷ് ഗോപി, മനോജ് കെ ജയന്‍, വിജയരാഘവന്‍, നവ്യ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് കാവ്യം ഒരുക്കിയത്. ഒരു കോടി രൂപ മുതല്‍മുടക്കി 23 ദിവസം […]
The post സുരേഷ്‌ഗോപി കാരണം ചിത്രം റിലീസ് ചെയ്യാനായില്ലെന്ന് സംവിധായകന്‍ appeared first on DC Books.