തന്റെ നഷ്ട പ്രണയത്തെ വീണ്ടെടുക്കാനായാണ് ഇഗോര്‍ മലോവ് എന്ന റഷ്യന്‍ വ്യവസായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. മനുഷ്യന്റെ ദുരിതം അകറ്റുകയോ സ്‌നേഹിച്ച പെണ്ണിനെ വീണ്ടെടുക്കുകയോ പോലുള്ള നല്ല ഉദ്യേശ്യങ്ങളോടെയാണെങ്കില്‍ കൊലപാതകം പോലും സ്വീകാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഇഗോര്‍. തന്നെ ഉപേക്ഷിച്ച് പോയ പ്രിയതമ ഇവായെ വീണ്ടെടുക്കാന്‍ വേണ്ടി ഇഗോര്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടത്തുന്ന രക്ത രൂക്ഷിതമായ ഇടപെടലുകള്‍ കാനില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകി. വിശ്വവിഖ്യാത ബ്രസീലിയന്‍ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ 2008ല്‍ പ്രസിദ്ധീകൃതമായ കൃതിയാണ് ‘ദി […]
The post വിജയി ഏകനാണ്: പൗലോ കൊയ്‌ലോയുടെ ത്രില്ലര്‍ appeared first on DC Books.