ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണാവേളയില്‍ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം. കൂറുമാറിയ സാക്ഷികളോടുള്ള ചോദ്യങ്ങളില്‍ കൃത്യതയില്ലെന്ന് കോടതി വിമര്‍ശിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്നും എപ്പോഴും ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കുകയില്ലെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷന്റെ ജോലി രണ്ട് ദിവസമായി താനാണ് ചെയ്യുന്നതെന്നും ജഡ്ജി കുറ്റപ്പെടുത്തി. കോടതിയുടെ കൃത്യത ഉറപ്പാക്കാന്‍ വേണ്ടിയാണിതെന്നും ജഡ്ജി പറഞ്ഞു. Summary in English: Court condemns prosecution on T P Chandrasekhar case Court condemned the prosecution [...]
The post ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം appeared first on DC Books.