ലോകമെമ്പാടും പടര്‍ന്നുപിടിച്ച വൈ ദിസ് കൊലവെറി എന്ന ഗാനത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച മൂന്ന് എന്ന ചിത്രത്തിന്റെ സംവിധായിക ഐശ്വര്യ ധനുഷ് അടുത്ത ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഭര്‍ത്താവ് ധനുഷ് അല്ല ഇക്കുറി നായകന്‍. കടല്‍ എന്ന ചിത്രത്തിലൂടെ മണിരത്‌നം പരിചയപ്പെടുത്തിയ നായകന്‍ ഗൗതം കാര്‍ത്തിക്ക് ഐശ്വര്യയുടെ നായകനാവുമ്പോള്‍ രജനികാന്തിന്റെ മകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പഴയ സൂപ്പര്‍താരം കാര്‍ത്തിക്കിന്റെ മകന്‍ നായകനാവുന്ന പ്രത്യേകത കൂടി ചിത്രത്തിന് അവകാശപ്പെടാം. ആദ്യചിത്രത്തിലെ പല പ്രവര്‍ത്തകരെയും നിലനിര്‍ത്തിയാണ് ഐശ്വര്യ ചിത്രം [...]
The post കൊലവെറി സംവിധായികയ്ക്ക് കടല്‍ നായകന്‍ appeared first on DC Books.