ഭാരത് സേവക് സമാജിന്റെ പ്രഥമ ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരത്തിന് കവയത്രി സുഗതകുമാരി അര്‍ഹയായി. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജവര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് പുരസ്‌കാരം നല്‍കുന്നത്. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പിന്നീട് അവാര്‍ഡ് സമ്മാനിക്കും.
The post സുഗതകുമാരിക്ക് ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം appeared first on DC Books.