ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനെ ഇക്കാര്യം അറിയിച്ചു. വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കിയത്. ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതിയുണ്ടെന്ന് രാജ്യസഭയില്‍ കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തിനു നല്‍കി അനുമതി പുനഃപരിശോധിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. മൂന്നു മന്ത്രാലയങ്ങളാണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ഇതില്‍ പരിസ്ഥി മന്ത്രാലയത്തിന്റെ […]
The post ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി appeared first on DC Books.