ലോകരാജ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനിടയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങുകയായിരുന്ന ജോണിയെ വിളിച്ചുണര്‍ത്തി ദേഷ്യത്തോടെ ടീച്ചര്‍ പറഞ്ഞു ‘ ടര്‍ക്കി എവിടെയാണെന്ന് പറയതെ നിന്നെ ഇന്ന് വീട്ടില്‍ വിടില്ല.’ കൈകൂപ്പി ജോണി പറഞ്ഞു. ‘ ഇല്ല ടീച്ചര്‍ , സത്യമായും ടര്‍ക്കി ഞാനെടുത്തിട്ടില്ല.’ അവലമ്പം ഓര്‍ത്തു ചിരിക്കാന്‍ – വിന്‍സന്റെ ആരക്കുഴ
The post ടര്‍ക്കി ഞാനെടുത്തിട്ടില്ല appeared first on DC Books.