പെണ്ണിന്റെ സൗന്ദര്യം അവളുടെ കണ്ണുകളിലാണ്. നിന്റെ കണ്ണുകള്‍ ഭംഗിയുള്ളവയാണെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. മനോഹരമായ കണ്ണുകള്‍ ആര്‍ക്കും നേടാവുന്നതേയുള്ളൂ. ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. കണ്ണില്‍ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഗുണനിലവാരം ഉള്ളവ വേണം വാങ്ങാന്‍ . എക്‌സ്പയറി ഡേറ്റ് കൃത്യമായി നോക്കിവേണം വാങ്ങാന്‍ . കണ്ണിന് അലര്‍ജി ഉണ്ടാക്കാത്തവ നോക്കി വേണം മേക്കപ്പ് സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ . മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വാട്ടര്‍ ഫ്രൂഫ് ഐ മേക്കപ്പ് തന്നെ ഉപയോഗിക്കണം. വിയര്‍ത്താലും നനഞ്ഞാലും ഒഴുകിപ്പോകാത്തത് തന്നെ [...]
The post കണ്ണുകള്‍ ഭംഗിയുള്ളവയാക്കാന്‍ ചില പൊടികൈകള്‍ appeared first on DC Books.