അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം സംബന്ധിച്ച് മുന്നണിയിലോ പാര്‍ട്ടിയിലോ തര്‍ക്കങ്ങളില്ല. സോണിയാ ഗാന്ധിയെ കണ്ട് സ്ഥാനാര്‍ഥിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നേതാക്കളുടെ യോഗം ചേരും. മെയ് 29ന് വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റും പങ്കെടുക്കും. ചര്‍ച്ചക്കു ശേഷം നേതാക്കള്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം.ടി. സുലേഖയെ സന്ദര്‍ശിക്കും. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജി കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്കാണ് […]
The post അരുവിക്കര സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി appeared first on DC Books.