ചേരുവകള്‍ 1. ബീറ്റ്‌റൂട്ട് – 250 ഗ്രാം ഉരച്ചെടുത്തത് 2. വെണ്ണ – 250 ഗ്രം 3. പൊടിച്ച പഞ്ചസാര – 1 കപ്പ് 4. മുട്ട – 4 എണ്ണം 5. നാരങ്ങാത്തൊലി – 1 ടേബിള്‍ സ്പൂണ്‍ 6. മൈദാമാവ് – 1 കപ്പ് 7. ബേക്കിങ് പൗഡര്‍ – 2 ടീസ്പൂണ്‍ (ഒന്നിച്ച് ഇടഞ്ഞത്) പാകം ചെയ്യുന്നവിധം 1. ഒരു പാത്രത്തില്‍ വെണ്ണയും പഞ്ചസാരയും നാരങ്ങാത്തൊലിയും ചുരണ്ടിയതും ചേര്‍ത്ത് നന്നായി അടിച്ചു പതപ്പിക്കുക. ഇനി […]
The post ബീറ്റ്‌റൂട്ട് കേക്ക് appeared first on DC Books.