റെയില്‍ യാത്രാനിരക്കില്‍ ആറ് മാസത്തിനകം വര്‍ദ്ധനവുണ്ടാകുമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍. ആറ് മാസത്തിനകം ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും. നാല് വര്‍ഷത്തിനകം കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ ഉണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവ് മൂലം റെയില്‍വേ കടുത്ത സാമ്പത്തിക നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്രാനിരക്കില്‍ വര്‍ദ്ധനവ് വരുത്താതിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ജനുവരിയിലാണ് റെയില്‍വേ അവസാനമായി യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചത്. അന്ന് 20 ശതമാനം വര്‍ദ്ധനവാണ് എല്ലാ [...]
The post ആറ് മാസത്തിനകം റെയില്‍വേ നിരക്ക് വര്‍ദ്ധിപ്പിക്കും: റെയില്‍ ബോര്‍ഡ് appeared first on DC Books.