ബഷീര്‍, ലളിത സുന്ദരനായ ബഷീര്‍, പളപളാമിന്നുന്ന കഷണ്ടിയുള്ള ബഷീര്‍. നെയ്യും പഞ്ചസാരയും കൂട്ടിച്ചേര്‍ത്തതുപോലെ ജീവിതവും വാക്കുകളും ചേര്‍ത്ത് സുന്ദരന്‍ കഥകളുണ്ടാക്കിയ ബഷീര്‍. വിശേഷിപ്പിക്കലുകള്‍ക്ക് അവസാനമുണ്ടാകില്ല. ലോക സാഹിത്യ ഭൂപടത്തില്‍ മലയാളം എന്നൊരു കുഞ്ഞുഭാഷയെ ആകാശ മിഠായിലോളം മധുരമാക്കിയ കഥകളുടെ സുല്‍ത്താന്‍. ഒരു കൗതുകത്തിനുവേണ്ടി പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്ന സുഹൃത്തുക്കളോട് ചോദിക്കാറുണ്ട് ആരാണ് ഇഷ്ടപ്പെട്ട കഥാകാരന്‍. തൊണ്ണൂറു ശതമാനത്തിലധികം പേരും ഒരേ ഉത്തരമാണ് പറഞ്ഞത് ‘വൈക്കം മുഹമ്മദ് ബഷീര്‍’ . ദുഖത്തില്‍പോലും നര്‍മ്മം കണ്ടെത്തി തന്റേതായ ശൈലി എഴുത്തില്‍ സൃഷ്ടിച്ച [...]
The post ബഷീര്‍ സ്‌പെഷ്യല്‍ കരിമീന്‍ കറി appeared first on DC Books.