നാഷണല്‍ ലിറ്റററി എന്‍വിയോണ്‍മെന്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പരിസ്ഥിതി മിത്ര പുരസ്‌കാരം കവി മുരുകന്‍ കാട്ടാക്കടയ്ക്ക്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പരിസ്ഥിതി ബോധം ഉണര്‍ത്തുന്ന പക, തിരികെയാത്ര എന്നീ കവിതകളാണ് അവാര്‍ഡിനായി പരിഗണിച്ചതെന്ന് ജൂറി കമ്മിറ്റി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ കെ. രാമന്‍പിള്ള എന്നിവര്‍ അറിയിച്ചു. ജൂണ്‍ നാലിന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. […]
The post പരിസ്ഥിതി മിത്ര പുരസ്‌കാരം മുരുകന്‍ കാട്ടാക്കടയ്ക്ക് appeared first on DC Books.