റിസര്‍വ് ബാങ്ക് മുഖ്യനിരക്കുകളില്‍ കാല്‍ശതമാനം കുറവ് വരുത്തി. ഇതനുസരിച്ച് 7.5 ശതമാനമുണ്ടായിരുന്ന റിപ്പോ നിരക്ക് 7.25ശതമാനമായും 6.5 ശതമാനമുണ്ടായിരുന്ന റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും കുറഞ്ഞു. കരുതല്‍ ധനാനുപാതം നിലവിലുള്ള നാല് ശതമാനത്തില്‍തന്നെ തുടരും. നിരക്കുകള്‍ കുറച്ചത് രാജ്യത്തെ ഭവന, വാഹന പലിശനിരക്കുകള്‍ വീണ്ടും കുറയാനിടയാക്കും. പണപ്പെരുപ്പം കുറയുകയും മുലധന നിക്ഷേപത്തിന്റെ തോത് താഴുകയും ചെയ്ത സാഹചര്യത്തിലാണ് പലിശനിരക്ക് വീണ്ടും കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറായത്. ഈവര്‍ഷം ഇത് മൂന്നാംതവണയാണ് ആര്‍ബിഐ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. ജനവരിക്കും […]
The post റിസര്‍വ് ബാങ്ക് മുഖ്യ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു appeared first on DC Books.