ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ബാബുവിനെ കുറ്റവിമുക്തനാക്കി എസ്.പി കെ.എം.ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകളില്‍നിന്നു മന്ത്രി കെ. ബാബു പത്തു കോടി രൂപ വാങ്ങിയെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം. ബിജു രമേശിന്റെ രഹസ്യമൊഴി, െ്രെഡവര്‍ അമ്പിളിയുടെ മൊഴി, നുണപരിശോധനാ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് […]
The post കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് appeared first on DC Books.