പത്മ പുരസ്‌കാരങ്ങള്‍ക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന കേന്ദ്രഗവണ്മെന്റ് നിര്‍ദ്ദേശം പാലിക്കാതെ കേരളം പട്ടിക സമര്‍പ്പിച്ചു. 42 പേരുകളാണ് അടുത്ത പത്മപുരസ്‌കാരങ്ങള്‍ക്കായി കേരളം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ചലച്ചിത്രതാരം മധുവിന് പത്മഭൂഷണ്‍ നല്‍കാനാണ് ശുപാര്‍ശ. സി രാധാകൃഷ്ണന്‍, ഡോ. എം ലീലാവതി, പ്രൊഫ. ഹൃദയകുമാരി, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, യൂസഫലി കേച്ചേരി, ജഗതി ശ്രീകുമാര്‍, കെ പി എ സി ലളിത, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, കെ എം റോയ്, എം ജെ എസ് നാരായണന്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഇടം പിടിച്ച [...]
↧