Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഡല്‍ഹി കൂട്ടമാനഭംഗം: പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനു വിധേയയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് സിംഗപ്പൂര്‍ ആശുപത്രി അധികൃതര്‍. പെണ്‍കുട്ടിയുടെ തലച്ചോറിലും ക്ഷതമേറ്റിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഡോക്ടര്‍മാര്‍...

View Article


കേന്ദ്ര നിര്‍ദ്ദേശം പാലിക്കാതെ കേരളത്തിന്റെ പത്മ പുരസ്‌കാരപട്ടിക

പത്മ പുരസ്‌കാരങ്ങള്‍ക്കായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന കേന്ദ്രഗവണ്മെന്റ് നിര്‍ദ്ദേശം പാലിക്കാതെ കേരളം പട്ടിക സമര്‍പ്പിച്ചു. 42 പേരുകളാണ് അടുത്ത പത്മപുരസ്‌കാരങ്ങള്‍ക്കായി കേരളം ശുപാര്‍ശ...

View Article


കുടത്തില്‍ ഒരു കടല്‍

‘കവിതയെ മനുഷ്യകേന്ദ്രിതം മാത്രമല്ലാത്ത ഒരു രാഷ്ട്രീയത്തിലേക്കും പക്ഷികളും പൂക്കളും മഴ വെളിച്ചങ്ങളും വയല്‍ത്തഴപ്പുകളും മനുഷ്യവ്യസനങ്ങളും നിറഞ്ഞ ഒരു ലോകായതത്തിലേക്കും സുഗതകുമാരി മീട്ടിയെടുക്കുന്നു....

View Article

സ്ത്രീകള്‍ക്ക് കാമസൂത്രം തിരുത്തിക്കൂടേ?

നൂറ്റാണ്ടുകള്‍ക്കു മുമ്പ് രചിക്കപ്പെട്ട വാത്സ്യായനന്റെ കാമസൂത്രം പുരുഷപക്ഷത്തുനിന്നുള്ള നോട്ടം മാത്രമാണെന്നും സ്ത്രീകളുടെ അഭിലാഷങ്ങളെയും കാമനകളെയും അതു കണക്കിലെടുക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സ്ത്രീ...

View Article

ആകസ്മികം തിയേറ്ററില്‍

ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത് സിദ്ദിഖ്, ശ്വേതാമേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആകസ്മികം തിയേറ്ററുകളില്‍ എത്തി. എക്‌സലന്‍സ് ഇന്റെര്‍നാഷണലിന്റെ ബാനറില്‍ മോനു പഴയേടത്ത് നിര്‍മ്മിച്ച...

View Article


യൂസഫ് അറയ്ക്കലിന് രാജാരവിവര്‍മ പുരസ്‌കാരം

ആധുനിക ചിത്രകലാരംഗത്തു നല്‍കിയ അമൂല്യ സംഭാവനകള്‍ പരിഗണിച്ച് യൂസഫ് അറയ്ക്കലിന് രാജാരവിവര്‍മ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചു. സാംസ്‌കാരിക വികുപ്പ് മന്ത്രി കെ സി ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നര...

View Article

പുസ്തകവര്‍ഷം

മികച്ച പുസ്തകങ്ങള്‍ മലയാളം ഏറ്റുവാങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. ജ്ഞാനപീഠജേതാവായ ഒ.എന്‍.വി.കുറുപ്പ്, എം.ടി.വാസുദേവന്‍ നായര്‍, സുഗതകുമാരി, ആനന്ദ്, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങി മുതിര്‍ന്ന എഴുത്തുകാര്‍...

View Article

കെ ജി ജോര്‍ജ്ജിന്റെ സിനിമാജീവിതം ഒരു ഫ്‌ളാഷ്ബാക്ക്

ശ്രദ്ധേയങ്ങളായ ഒരുപിടി ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം സൃഷ്ടിച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജിന്റെ ആത്മകഥയാണ് ഫ്‌ളാഷ്ബാക്ക്: എന്റെയും സിനിമയുടെയും എന്ന കൃതി. ചലച്ചിത്ര സംബന്ധിയായ...

View Article


മെക്‌സിക്കോയിലും പൗലോ കൊയ്‌ലോ ഒന്നാമന്‍

മെക്‌സിക്കോയിലെ ഗൗഡലജാര പുസ്തകമേളയിലെ ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഗ്രന്ഥം എന്ന ബഹുമതി പൗലോ കൊയ്‌ലോയുടെ പുതിയ കൃതി മാനുസ്‌ക്രിപ്റ്റ് ഫൗണ്ട് ഇന്‍ അക്ക്ര നേടി. ഇ എല്‍ ജയിംസിന്റെ ഫിഫ്റ്റി...

View Article


വീണ്ടും സച്ചി സേതു

വേര്‍പിരിഞ്ഞ ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും വീണ്ടും ഒരുമിക്കുന്നു. 2011ലെ പണംവാരി ചിത്രങ്ങളില്‍ ഒന്നായ സീനിയേഴ്‌സിന്റെ രണ്ടാം ഭാഗത്തിനു വേണ്ടിയാണ് ഇരുവരും ഒരുമിച്ച് പേനയെടുക്കുന്നത്....

View Article

2013 ചിത്രകലയുടെ നവോത്ഥാന വര്‍ഷം

ലളിതകലാ അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് 2013നെ കേരളീയ ചിത്രകലയുടെ നവോത്ഥാന വര്‍ഷമായി പ്രഖ്യാപിക്കുന്നു. പ്രഖ്യാപനം ജനുവരി ഒന്നിന് എറണാകുളം ഇടപ്പള്ളിയിലെ മാധവന്‍ നായര്‍ ഫൗണ്ടേഷന്‍...

View Article

പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ബാക്കിയാക്കി പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി

ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വൃഥാവിലാക്കി ഒടുവില്‍ ആ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. പന്ത്രണ്ടു ദിവസത്തെ നരകയാതനകള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ സ്വകാര്യബസില്‍ വെച്ച് ക്രൂരമായി പീഡിക്കപ്പെട്ട...

View Article

ഡല്‍ഹിയില്‍ നിരോധനാജ്ഞ

ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ മരിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പെണ്‍കുട്ടിക്കു വേണ്ടി...

View Article


ഡല്‍ഹി കൂട്ടബലാത്സംഗം: മാധ്യമങ്ങള്‍ക്കെതിരെ ബിഗ് ബി

ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി ഒടുവില്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിക്ക് ആവശ്യമായ സ്വകാര്യത നല്‍കിയില്ലെന്ന് ആരോപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍...

View Article

ടോണി ഗ്രെയ്ഗ് അന്തരിച്ചു

മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ ടോണി ഗ്രെയ്ഗ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 66 വയസ്...

View Article


ബിനാലെ ആദ്യ പുസ്തകം എഗൈന്‍സ്റ്റ് ആള്‍ ഓഡ്‌സ് പ്രകാശിപ്പിച്ചു

നടന്നുകൊണ്ടിരിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ നാള്‍ വഴികള്‍ വ്യക്തമാക്കുന്ന പുസ്തകം എഗൈന്‍സ്റ്റ് ആള്‍ ഓഡ്‌സ് പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സേതു ആദ്യപ്രതി ആര്‍ട്ടിസ്റ്റ് കെ പ്രഭാകരനു...

View Article

ഇന്ദുവിന്റെ മരണം: അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് എന്‍ ഐ ടിയിലെ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ടു കാമുകനായ എന്‍ ഐ ടി അധ്യാപകന്‍ സുഭാഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മരണം കൊലപാതകമാണെന്നു പൊലീസ്...

View Article


വീരഹൃദയമേ അതു ഞാനായിരുന്നു…..

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കേരളത്തില്‍ നിന്ന് ഏതാനും സഹോദരിമാര്‍ എഴുതുന്നു....

View Article

ചിരട്ടപ്പുട്ടും കടലക്കറിയും

പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ ഇഷ്ട വിഭവങ്ങളായ പുട്ടും കടലയും ഉണ്ടാക്കുന്ന തൃശൂര്‍ രുചി വായനക്കാര്‍ക്കായി പകര്‍ന്നു തരുന്നു. തൃശ്ശിവപേരൂരിന്റെ തനതുവിഭവവും സ്വാദുമായ ചിരട്ടപ്പുട്ടും...

View Article

പുസ്തകവര്‍ഷം

മികച്ച പുസ്തകങ്ങള്‍ മലയാളം ഏറ്റുവാങ്ങിയ വര്‍ഷമാണ് കടന്നുപോകുന്നത്. ജ്ഞാനപീഠജേതാവായ ഒ.എന്‍.വി.കുറുപ്പ്, എം.ടി.വാസുദേവന്‍ നായര്‍, സുഗതകുമാരി, ആനന്ദ്, ആറ്റൂര്‍ രവിവര്‍മ്മ തുടങ്ങി മുതിര്‍ന്ന എഴുത്തുകാര്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>