ഇടുക്കിയിലെ രാജാക്കാട്ട് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. വിദ്യാര്‍ഥികളും ബസ്സിന്റെ ഡ്രൈവരറുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ്, ജിബിന്‍, എറണാകുളം സ്വദേശികളായ വിഘ്‌നേഷ്, ഷൈജു എന്നിവരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്നും സൂചനയുണ്ട്. തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അവസാനവര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികളാണ് ദുരന്തത്തിനിരയായത്. മൂന്നാറിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. 28 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളും രണ്ട് രക്ഷിതാക്കളുമാണ് [...]
The post ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് മരണം appeared first on DC Books.