Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

ഇടുക്കിയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് എട്ട് മരണം

ഇടുക്കിയിലെ രാജാക്കാട്ട് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. വിദ്യാര്‍ഥികളും ബസ്സിന്റെ ഡ്രൈവരറുമാണ്...

View Article


കഥ മുമ്പേ നടക്കണം: ബി.മുരളി

ആധുനികതയുടെ ശേഷിപ്പുകള്‍ ആരാധിച്ചു ഫോട്ടോസ്റ്റാറ്റ് സൃഷ്ടികള്‍ ഉണ്ടാക്കാനുള്ള ത്വര പുതിയ എഴുത്തുകാരില്‍നിന്ന് പോയിട്ടില്ലെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ബി.മുരളി പറഞ്ഞു. തന്റെ കഥാലോകത്തെക്കുറിച്ച് ഡി സി...

View Article

പ്രിയങ്കാചോപ്രയുടെ പുതിയ വീഡിയോ ഗാനം വരുന്നു

ഏതാനും മാസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത പ്രഥമ വീഡിയോ ഗാനം ഇന്‍ മൈ സിറ്റിയുടെ വന്‍ വിജയത്തെത്തുടര്‍ന്ന് പ്രിയങ്കാചോപ്ര പുതിയ വീഡിയോ ഗാനത്തില്‍ ആടാനും പാടാനും ഒരുങ്ങുന്നു. ഉടന്‍ തന്നെ മിയാമിയില്‍ ഷൂട്ട്...

View Article

ദുരന്തകാരണം അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം

എട്ടു കുടുംബങ്ങളില്‍ കണ്ണീരിന്റെ തോരാമഴയായി മാറിയ രാജാക്കാട്ടെ ബസ് അപകടത്തിന് കാരണമായത് റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും ഡ്രൈവറുടെ പരിചയക്കുറവുമെന്ന് പ്രാഥമിക നിഗമനം. കാരണങ്ങള്‍ കണ്ടെത്താനായി...

View Article

മഴവില്ലഴകില്‍ അമ്മ വരുന്നു

താര സംഘടനയായ അമ്മയുടെ മെഗാ ഷോ മഴവില്ലഴകില്‍ അമ്മ ഏപ്രില്‍ അഞ്ചിന് ഷാര്‍ജയിലും ഏഴിന് കൊച്ചിയിലും നടക്കും. സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനായുള്ള ഫണ്ട് ലക്ഷ്യമാക്കി നടത്തുന്ന മെഗാ ഷോയുടെ ലോഗോ പ്രകാശനം...

View Article


തളിപ്പറമ്പ് കള്ളനോട്ട് കേസ്: പ്രതി യൂസഫിനെ കൊച്ചിയിലെത്തിച്ചു

തളിപ്പറമ്പ് കള്ളനോട്ട് കേസിലെ പ്രതി കാസര്‍കോട് സ്വദേശി യൂസഫിനെ എന്‍ .ഐ.എ കൊച്ചിയിലെത്തിച്ചു. കേസിലെ എട്ടാം പ്രതിയായ ഇയാളെ മാര്‍ച്ച് 27ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം...

View Article

പൊമീഗ്രാനേറ്റ് സലാഡ്

ചേരുവകള്‍ 1. കാബേജ് അരിഞ്ഞത് – 2 കപ്പ് 2. സ്പ്രിങ് ഒണിയന്‍ – 3 എണ്ണം 3. കാപ്‌സിക്കം – 2 എണ്ണം 4. പച്ചമുളക് – 2 എണ്ണം 5. ഉപ്പും കുരുമുളക് പൊടിയും – പാകത്തിന് 6. നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍ 7....

View Article

യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന് വനിതാ മേധാവി

യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യ വനിതാ മേധാവിയായി ജൂലിയ പിയേഴ്‌സണെ പ്രസിഡന്റ് ബറാക്ക് ഒബാമ നിയമിച്ചു. ഫ്‌ളോറിഡ സ്വദേശിയായ ജൂലിയ 1983ലാണ് രഹസ്യാന്വേഷണ സര്‍വ്വീസ് ആരംഭിക്കുന്നത്. നാല് വര്‍ഷം...

View Article


ആരോഗ്യത്തിനു പ്രകൃതിചികിത്സ

ആരോഗ്യത്തിലേയ്ക്കുള്ള മാര്‍ഗങ്ങളെന്നു പറഞ്ഞു തെറ്റായ ശീലങ്ങളിലൂടെ സഞ്ചരിച്ചാണ് നാം രോഗത്തിലെത്തിയത്. ആരോഗ്യത്തിലേയ്ക്കു കുറുക്കുവഴികളോ എളുപ്പവഴികളോ ഇല്ല. മരുന്നുകൊണ്ട് മാറുന്ന രോഗങ്ങളുമില്ല....

View Article


കേരളത്തിലെ ദേശീയപാതാ വികസനം ഉപേക്ഷിക്കേണ്ടിവരുമെന്ന് കേന്ദ്രത്തിന്റെ...

കേരളത്തില്‍ ദേശീയപാതാ വികസ പ്രവര്‍ത്തികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും അലംഭാവം തുടര്‍ന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഈ നിലപാട് തുടര്‍ന്നാല്‍ പദ്ധതി...

View Article

വായനയുടെ നവ്യാനുഭവം സമ്മാനിക്കുന്ന ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’

ആധുനിക മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാവസ്ഥകളുടെ വ്യത്യസ്തങ്ങളായ മേഖലകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ആനന്ദ്. മലയാളി വായനക്കാരന് അന്യമായിരുന്ന മനുഷ്യാവസ്ഥകള്‍ അദ്ദേഹം തന്റെ നോവലില്‍ തുറന്നുകാട്ടി....

View Article

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനും സര്‍ക്കാറിനും നോട്ടീസ്

സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനും സര്‍ക്കാറിനും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്. കുര്യനെ പ്രതി ചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയാണ്...

View Article

സാറിന്റെ മുഖത്തു നോക്കി പറഞ്ഞത്

അധ്യാപകന്‍ ക്ലാസില്‍ . ‘കുരങ്ങന്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് പദം ഗോപു പറയു. ‘ ഗോപു: ‘ monkey’ ഗോപുവിനെ സംശയിച്ച അധ്യാപകന്‍ ‘നീ പുസ്തകത്തില്‍ നോക്കിയല്ലേ പറഞ്ഞത്.’ ഗോപു : ‘അല്ല സത്യമായും സാറിന്റെ...

View Article


ഇന്നസന്റ് മടങ്ങിവരുന്നു

ക്യാന്‍സര്‍ ചികിത്സയ്ക്കു ശേഷം വിശ്രമിക്കുന്ന ഇന്നസന്റ് വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാകും ഇന്നസന്റ് രണ്ടാവരവിനൊരുങ്ങുന്നത്. സത്യന്‍...

View Article

ദക്ഷിണേന്ത്യന്‍ സിനിമ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് അസിന്‍

ദക്ഷിണേന്ത്യന്‍ സിനിമ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന് പ്രമുഖ നടി അസിന്‍ . ബോളിവുഡ് സിനിമ പുതുയ പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാകുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമ ഇപ്പോഴും...

View Article


സൗദി സ്വദേശിവത്കരണം: മലയാളികള്‍ പ്രതിസന്ധിയില്‍

സൗദി അറേബ്യയിലെ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിതാഖത് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിബന്ധനകള്‍ പാലിക്കാത്ത ചെറുകിട സ്ഥാപനങ്ങളുടെ പട്ടിക പ്രവിശ്യാ സര്‍ക്കാറുകള്‍ തൊഴില്‍ മന്ത്രാലയത്തിന്...

View Article

പൊട്ടിക്കരഞ്ഞ്, കുറ്റങ്ങള്‍ സമ്മതിച്ച് സഞ്ജയ്ദത്ത്

അഞ്ചുവര്‍ഷം തടവുശിക്ഷ എന്ന കോടതി വിധി മാനിക്കുന്നെന്ന് ബോളീവുഡ് താരം സഞ്ജയ് ദത്ത്. സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കില്ലെന്നും അനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ കീഴടങ്ങുമെന്നും സഞ്ജയ് ദത്ത് പറഞ്ഞു....

View Article


നാവികരെ തിരിച്ചയച്ചതിന് പിന്നില്‍ രഹസ്യധാരണകളില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി

കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേയ്ക്ക് അയച്ചതിന് പിന്നില്‍ ഇന്ത്യയുമായി യാതൊരുവിധ രഹസ്യധാരണകളുമില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി. വിദേശകാര്യ മന്ത്രി ജൂലിയോ...

View Article

മഴവില്ലഴകില്‍ അമ്മ വരുന്നത് 6.1 കോടി രൂപയ്ക്ക്

ഷാര്‍ജയിലും കൊച്ചിയിലും താര സംഘടനയായ അമ്മ നടത്തുന്ന മെഗാഷോയ്ക്ക് റിക്കോര്‍ഡ് സാറ്റലൈറ്റ് അവകാശ തുക. ചരിത്രത്തില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്ത തുക നല്‍കി സംപ്രേഷണാവകാശം കരസ്ഥമാക്കിയത് മഴവില്‍...

View Article

ഷൂസേയുടെ ‘കുരുന്നോര്‍മ്മകള്‍ ‘

പ്രശസ്ത പോര്‍ച്ചുഗീസ് എഴുത്തുകാരനും നോബേല്‍ സമ്മാന ജേതാവുമായ ഷുസേ സരമാഗു തന്റെ ബാല്യകാലം പങ്കുവയ്ക്കുന്ന പുസ്തകമാണ് കുരുന്നോര്‍മ്മകള്‍ . ബാല്യത്തിന്റെ കൗതുകങ്ങളും ഭാവനകളും ഒരു എഴുത്തുകാരനെ...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>