ആധുനികതയുടെ ശേഷിപ്പുകള്‍ ആരാധിച്ചു ഫോട്ടോസ്റ്റാറ്റ് സൃഷ്ടികള്‍ ഉണ്ടാക്കാനുള്ള ത്വര പുതിയ എഴുത്തുകാരില്‍നിന്ന് പോയിട്ടില്ലെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ബി.മുരളി പറഞ്ഞു. തന്റെ കഥാലോകത്തെക്കുറിച്ച് ഡി സി ബുക്‌സ് പോര്‍ട്ടലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.മുരളിയുമായി പ്രകാശ് മാരാഹി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്…. ആധുനികതയുടെ തലമുറയ്ക്കുശേഷം വരുന്ന പുതിയ എഴുത്തുകാരുടെ നിരയില്‍ നിന്നാണ് ബി.മുരളിയുടെ വരവ്. കഥയാണ് തന്റെ വഴി എന്ന് എപ്പോഴാണ് തിരിച്ചറിയുന്നത്? എഴുതാതിരിക്കാനാവാത്തതു കൊണ്ട് കവിതകളെഴുതി ചില സുഹൃത്തുക്കളെയൊക്കെ അതുകൊണ്ടു ശല്യപ്പെടുത്തി നടക്കുകയായിരുന്നു ആദ്യം ഞാന്‍. ഒരു [...]
The post കഥ മുമ്പേ നടക്കണം: ബി.മുരളി appeared first on DC Books.