ഏതാനും മാസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത പ്രഥമ വീഡിയോ ഗാനം ഇന്‍ മൈ സിറ്റിയുടെ വന്‍ വിജയത്തെത്തുടര്‍ന്ന് പ്രിയങ്കാചോപ്ര പുതിയ വീഡിയോ ഗാനത്തില്‍ ആടാനും പാടാനും ഒരുങ്ങുന്നു. ഉടന്‍ തന്നെ മിയാമിയില്‍ ഷൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ഗാനത്തിന് ഇതുവരെ പേരിട്ടിട്ടില്ല. പുതിയ ഗാനം കൂടി റിലീസ് ചെയ്തശേഷം രണ്ടും ചേര്‍ത്ത് ആല്‍ബമാക്കി റിലീസ് ചെയ്യാനും പദ്ധതിയുണ്ടെന്ന് പ്രിയങ്ക വെളിപ്പെടുത്തി. എന്നാല്‍ ബോളീവുഡ് സിനിമയില്‍ പാടാനുള്ള ക്ഷണം പ്രിയങ്ക നിരസിച്ചെന്നും ബി ടൗണില്‍ വാര്‍ത്തയുണ്ടായിരുന്നു. അതിനോട് സുന്ദരി ഇങ്ങനെ [...]
The post പ്രിയങ്കാചോപ്രയുടെ പുതിയ വീഡിയോ ഗാനം വരുന്നു appeared first on DC Books.