മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ താനെത്തിയിട്ടില്ലെന്ന് നിവിന്‍ പോളി. 100 സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ല. ഞാനെന്താണെന്നും എന്ത് നേടി എന്നതിനെ കുറിച്ചും വ്യക്തമായ ബോധ്യമുണ്ടെന്നും പറഞ്ഞ നിവിന്‍ ഇത്തരം താരതമ്യപ്പെടുത്തല്‍ തന്നെ അലോസരപ്പെടുത്തുന്നുവെന്നും പറഞ്ഞു. വിവരമുള്ളവരാരും ഇങ്ങനെ ചിന്തിക്കുക പോലുമില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു കോടി പ്രതിഫലം വാങ്ങുന്നുവെന്ന വാര്‍ത്തയും നിവിന്‍ നിഷേധിച്ചു. വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. ആ വാര്‍ത്തയോട് പ്രതികരിക്കണം എന്നെനിക്ക് തോന്നിന്നില്ല. മലയാള സിനിമയെ […]
The post മോഹന്‍ ലാലുമായി താരതമ്യം ചെയ്യേണ്ട: നിവിന്‍ പോളി appeared first on DC Books.