ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയില്‍ വാഹനാപകടത്തില്‍ 22 തീര്‍ഥാടകര്‍ മരിച്ചു. തിരുപ്പതി തീര്‍ഥാടകരുമായി സഞ്ചരിച്ച വാന്‍ ഗോദാവരി നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ജൂണ്‍ 13ന് പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. തിരുപ്പതിയില്‍ നിന്നും മടങ്ങുകയായിരുന്ന 23 അംഗസംഘമാണ് അപകടത്തില്‍പെട്ടത്. പന്ത്രണ്ടുവയസുള്ള ഒരു കുട്ടിമാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഏഴു പേര്‍ കുട്ടികളും എട്ടു പേര്‍ സ്ത്രീകളുമാണ്. ഇവര്‍ വിശാഖപട്ടണത്തെ അച്യുതപുരത്തുള്ളവരാണ് എന്നാണ് സൂചന. ഗോദാവരി നദിയിലെ ദേവലെശ്വരം തടയണയക്ക് മുകളില്‍ നിന്നാണ് വാന്‍ പുഴയിലേക്ക് മറിഞ്ഞത്. മൃതദേഹങ്ങള്‍ രാജമുന്ദ്രിയിലെ ആശുപത്രയിലേക്ക് […]
The post ആന്ധ്രയില്‍ വാന്‍ നദിയിലേക്ക് മറിഞ്ഞ് 22 തീര്‍ഥാടകര്‍ മരിച്ചു appeared first on DC Books.