എട്ടു കുടുംബങ്ങളില്‍ കണ്ണീരിന്റെ തോരാമഴയായി മാറിയ രാജാക്കാട്ടെ ബസ് അപകടത്തിന് കാരണമായത് റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും ഡ്രൈവറുടെ പരിചയക്കുറവുമെന്ന് പ്രാഥമിക നിഗമനം. കാരണങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത് വകുപ്പുകള്‍ വിശദമായ പരിശോധന നടത്തും. അപകടങ്ങള്‍ തുടര്‍ച്ചയായിട്ടും റോഡില്‍ മുന്നറിയിപ്പ് പോലും സ്ഥാപിക്കാത്തതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജാക്കാട് നിന്നും എട്ട് കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍കാനത്തെ എസ് ആകൃതിയിലുള്ള കൊടുംവളവിലാണ് ബസ് അപകടത്തില്‍ പെട്ടത്. വളവില്‍ ഒരു വശത്തേക്ക് വലിയ തോതില്‍ ചെരിവുള്ള രീതിയിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. കുത്തിറക്കമോ [...]
The post ദുരന്തകാരണം അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം appeared first on DC Books.