ജീവചരിത്രകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി കൃതികളിലൂടെ മലയാള സാഹിത്യരംഗത്ത് പ്രശസ്തി നേടിയിട്ടുള്ള താഹ മാടായിയുടെ ശ്രദ്ധേയമായ ഒരു പുസ്തകമാണ് നൂറ് മനുഷ്യര്‍. ഒരേ സമയം ജീവചരിത്രമായും കവിതയായും കഥയായും വായിക്കാവുന്ന കൃതിയാണിത്. ജീവിതത്തിന്റെ പല തുറയിലുള്ളവരാണ് ഇതിലെ കഥാപാത്രങ്ങള്‍. ജീവിച്ചിരുന്നവരോ മരിച്ചുപോയവരോ ഇനിയും ജനിച്ചിട്ടില്ലാത്തവരോ ആയ നൂറു മനുഷ്യര്‍… എവിടെയുമുണ്ടാകാം ഇവര്‍. സാദൃശ്യം തോന്നുന്നതിനെ നമ്മള്‍ യാദൃച്ഛികം എന്നല്ലെ പറയാറുള്ളത്. അത്തരത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യരുടെ ചുറ്റുവട്ടം, സൗഹൃദം, രാഷ്ട്രീയം, അടിമത്തം, മരണം, ഓര്‍മ്മ… അങ്ങനെയങ്ങനെ നിരവധി […]
The post കവിതാരൂപത്തില്‍ 100 ജീവിതങ്ങള്‍ appeared first on DC Books.