വിശ്വസാഹിത്യത്തെ എന്നും പ്രചോദിപ്പിച്ചിട്ടുള്ളതും, ഇന്നും പ്രചോദിപ്പിക്കുന്നതുമാണ് ലോകത്തെ ചൊല്‍ക്കഥകളുടെ ലോകം. ഷേക്‌സ്പിയര്‍ മുതല്‍ പൗലോ കൊയ്‌ലോ വരെയുള്ളവരെ ഭാവനയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ചൊല്‍ക്കഥകള്‍ ഇപ്പോള്‍ സമാഹരിക്കപ്പെടുകയാണ്. ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ ബുക്കിങ് ആരംഭിച്ച നാള്‍ മുതല്‍ വായനക്കാരുടെ പ്രീതി പിടിച്ചുപറ്റി മുന്നേറുകയാണ്. ഇതിന്റെ പ്രചരണാര്‍ത്ഥം ഇപ്പോള്‍ ഒരു ടീസര്‍ പുറത്തിറങ്ങി. ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ പിറന്ന കഥകള്‍ക്ക് പുറമേ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ചൊല്‍ക്കഥകള്‍ സമാഹരിക്കപ്പെടുന്നു. സുരിനാം, […]
The post വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍: ടീസര്‍ പുറത്തിറങ്ങി appeared first on DC Books.