നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആകട്ടെ, അടുക്കളയില്‍ പാചകം ചെയ്യാന്‍ കയറിയാല്‍ എന്തെല്ലാം പ്രതിസന്ധികളാണു നേരിടേണ്ടി വരിക.? ഉദാഹരണത്തിനു കറിയില്‍ ഉപ്പു കൂടിപ്പോയാല്‍? ദോശമാവിനു പുളി കൂടിയാല്‍, കറി പാകംചെയ്യുമ്പോള്‍ കരിഞ്ഞ മണം വന്നാല്‍, എളുപ്പത്തില്‍ മോരുണ്ടാക്കാന്‍, സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്നു വെള്ളം വരാതിരിക്കാന്‍, പാത്രങ്ങള്‍ അടിയില്‍ പിടിച്ചാല്‍ വൃത്തിയാ ക്കാന്‍, ഇങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് നാം പ്രതിവിധികള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തേണ്ടിവരും. ഇതിനു സഹായിക്കുന്ന ഒരു പുസ്തകമാണ് രൂപാ ജോര്‍ജ്ജ് തയ്യാറാക്കിയ കിച്ചണ്‍ ടിപ്‌സ്. വേട്ടയാടി പിടിച്ച് […]
The post കിച്ചണ്‍ ടിപ്‌സ് – ചില അടുക്കള നുറുങ്ങുകള്‍ appeared first on DC Books.