ചേരുവകള്‍ 1. കാബേജ് അരിഞ്ഞത് – 2 കപ്പ് 2. സ്പ്രിങ് ഒണിയന്‍ – 3 എണ്ണം 3. കാപ്‌സിക്കം – 2 എണ്ണം 4. പച്ചമുളക് – 2 എണ്ണം 5. ഉപ്പും കുരുമുളക് പൊടിയും – പാകത്തിന് 6. നാരങ്ങാനീര് – 1 ടേബിള്‍ സ്പൂണ്‍ 7. പഞ്ചസാര – ഒരു നുള്ള് 8. പൊമീഗ്രാനേറ്റ് (തൊലിമാറ്റി അടര്‍ത്തിയത്) – 2 എണ്ണം പാകം ചെയ്യുന്ന വിധം 1. കാപ്‌സിക്കം, കാബേജ് എന്നിവ നീളത്തിലും [...]
The post പൊമീഗ്രാനേറ്റ് സലാഡ് appeared first on DC Books.