Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന് വനിതാ മേധാവി

$
0
0

യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യ വനിതാ മേധാവിയായി ജൂലിയ പിയേഴ്‌സണെ പ്രസിഡന്റ് ബറാക്ക് ഒബാമ നിയമിച്ചു. ഫ്‌ളോറിഡ സ്വദേശിയായ ജൂലിയ 1983ലാണ് രഹസ്യാന്വേഷണ സര്‍വ്വീസ് ആരംഭിക്കുന്നത്. നാല് വര്‍ഷം പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗത്തിലായിരുന്നു. 2005ല്‍ പ്രൊട്ടക്ടീവ് ഓപ്പറേഷന്‍ ഓഫീസില്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടറായി നിയമിതയായി. നിലവില്‍ രഹസ്യാന്വേഷണ വിഭാഗം സ്റ്റാഫിലെ ചീഫ് ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മാര്‍ക്ക് സള്ളിവന്‍ ഫെബ്രുവരിയില്‍ വിരമിച്ചതിന്റെ ഒഴിവിലാണ് നിയമനം. രഹസ്യന്വേഷണ വിഭാഗത്തില്‍ പുരുഷാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് ജൂലിയയുടെ നിയമനം. [...]

The post യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന് വനിതാ മേധാവി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>