Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കേരളത്തിലെ ദേശീയപാതാ വികസനം ഉപേക്ഷിക്കേണ്ടിവരുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

$
0
0

കേരളത്തില്‍ ദേശീയപാതാ വികസ പ്രവര്‍ത്തികള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും അലംഭാവം തുടര്‍ന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നും കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം ഈ നിലപാട് തുടര്‍ന്നാല്‍ പദ്ധതി വിഹിതം മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിലെ ദേശീയപാതാ വികസനത്തില്‍ 676 കിലോമീറ്ററാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പദ്ധതി ഇഴഞ്ഞു നീങ്ങുകയാണെന്നും കേന്ദ്രം കുറ്റപ്പെടുത്തി. അലൈന്‍മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കേരളം വിഴ്ച്ച വരുത്തുന്നു. അഞ്ച് പദ്ധതികള്‍ക്കായി സംസ്ഥാനം നടപടി എടുക്കുന്നില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. മാര്‍ച്ച് 31നകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് [...]

The post കേരളത്തിലെ ദേശീയപാതാ വികസനം ഉപേക്ഷിക്കേണ്ടിവരുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>