വിവിധ രാജ്യങ്ങളില്‍ പ്രചരിച്ചുവന്ന ചൊല്‍ക്കഥകള്‍ സമാഹരിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രി പബ്ലിക്കേഷന്‍ പദ്ധതിയായ വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍ക്ക് വായനക്കാരുടെ ഊഷ്മള സ്വീകരണം. പ്രി പബ്ലിക്കേഷന്‍ ആരംഭിച്ച നാള്‍ മുതല്‍ ഏറെ താല്പര്യത്തോടെ വായനക്കാര്‍ പുസ്തകം ബുക്ക് ചെയ്യാനായി എത്തുന്നു. ഈ പ്രി പബ്ലിക്കേഷന്‍ പദ്ധതി ഇംഗ്ലീഷിലും പുറത്തിറങ്ങുന്നുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. സുരിനാം, ജമൈക്ക, ലാത്വിയ, ബാര്‍ഡോസ്, വെല്‍ഷ്, സിസിലി, മഗഡാസ്‌കര്‍, ആന്‍ഡമാന്‍, അര്‍മേനിയ, ക്യൂ, ഉറുഗ്വേ, ബര്‍മ്മ, കമ്പോഡിയ തുടങ്ങിയ സമസ്തദേശങ്ങളിലെയും ഏറ്റവും മികച്ച കഥകള്‍ ഉള്‍പ്പെടുന്ന […]
The post പ്രി പബ്ലിക്കേഷന്‍ തുടരുന്നു appeared first on DC Books.