മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ജി സ്മാരക പുരസ്‌കാരം സാഹിത്യ നിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളില്‍ ശ്രദ്ധേയയായ ഡോ. എം.ലീലാവതിയ്ക്ക്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് ഒമ്പതിനു നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ കവി ചെമ്മനം ചാക്കോ പുരസ്‌കാരദാനം നിര്‍വ്വഹിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 26ന് എം.വി.ദേവന്റെ സ്മരണാര്‍ത്ഥം ചിത്രരചനാ മത്സരവും സാഹിത്യ രചനാ മത്സരവും സാഹിത്യ സദസ്സും സംഘടിപ്പിക്കും. പ്രസിഡന്റ് പോള്‍ മേച്ചേരില്‍, ജനറല്‍ സെക്രട്ടറി ജലീല്‍ […]
The post ജി സ്മാരക പുരസ്‌കാരം ഡോ. എം ലീലാവതിയ്ക്ക് appeared first on DC Books.