സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനും സര്‍ക്കാറിനും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്. കുര്യനെ പ്രതി ചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. പി.ജെ കുര്യനും മുഖ്യപ്രതി ധര്‍മ്മരാജനും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് നോട്ടീസ് അയക്കുന്നത്. കേസ് മെയ് 29ന് വീണ്ടും പരിഗണിക്കും. ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് ഹാജരാകണം. പി.ജെ കുര്യനെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിനല്‍കിയ ഹര്‍ജി പീരുമേട് കോടതി തള്ളിയിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ [...]
The post സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനും സര്‍ക്കാറിനും നോട്ടീസ് appeared first on DC Books.