അധ്യാപകന്‍ ക്ലാസില്‍ . ‘കുരങ്ങന്‍ എന്ന വാക്കിന്റെ ഇംഗ്ലീഷ് പദം ഗോപു പറയു. ‘ ഗോപു: ‘ monkey’ ഗോപുവിനെ സംശയിച്ച അധ്യാപകന്‍ ‘നീ പുസ്തകത്തില്‍ നോക്കിയല്ലേ പറഞ്ഞത്.’ ഗോപു : ‘അല്ല സത്യമായും സാറിന്റെ മുഖത്തുനോക്കിയാണ് പറഞ്ഞത്.’ അവലമ്പം ഓര്‍ത്തു ചിരിക്കാന്‍ – വിന്‍സന്റ് ആരക്കുഴ
The post സാറിന്റെ മുഖത്തു നോക്കി പറഞ്ഞത് appeared first on DC Books.