ദക്ഷിണേന്ത്യന്‍ സിനിമ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന് പ്രമുഖ നടി അസിന്‍ . ബോളിവുഡ് സിനിമ പുതുയ പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാകുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമ ഇപ്പോഴും പാരമ്പര്യത്തെ കെട്ടിപ്പിടിച്ചാണ് ഇരിക്കുന്നതെന്നും അസിന്‍ പറഞ്ഞു. ബോളിവുഡില്‍ സ്ത്രീകള്‍ക്ക് സാങ്കേതിക മേഖലയിലടക്കം മെച്ചപ്പെട്ട അവസരം ലഭിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമ ആനിലയിലേയക്ക് എത്തിയിട്ടില്ലെന്നും അസിന്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമ ഇന്നും പരമ്പരാഗത രീതിയാണ് പിന്‍തുടരുന്നത്. ഇത് സിനിമകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അസിന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ തുറന്ന മനസ്സേടെയാണ് ബോളിവുഡ് പ്രേക്ഷകനെ സമീപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. [...]
The post ദക്ഷിണേന്ത്യന്‍ സിനിമ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് അസിന്‍ appeared first on DC Books.