സൗദി അറേബ്യയിലെ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നിതാഖത് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിബന്ധനകള്‍ പാലിക്കാത്ത ചെറുകിട സ്ഥാപനങ്ങളുടെ പട്ടിക പ്രവിശ്യാ സര്‍ക്കാറുകള്‍ തൊഴില്‍ മന്ത്രാലയത്തിന് മാര്‍ച്ച് 28ന് കൈമാറും. പത്തിലൊന്ന് തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനുള്ള സമയപരിധി മാര്‍ച്ച് 27ന് അവസാനിച്ച സാഹചര്യത്തിലാണിത്. സമയപരിധി അവസാനിച്ചതോടെ സൗദിയിലെ ഏഴുലക്ഷത്തോളം ചെറുകിട സ്ഥാപനങ്ങളില്‍ 80 ശതമാനവും പൂട്ടേണ്ട വസ്ഥയാണ്. വിദേശികള്‍ നടത്തുന്ന ചെറുകിട സ്ഥാപനങ്ങളില്‍ ഭൂരിപക്ഷത്തിലും പത്തില്‍ താഴെ ജോലിക്കാര്‍ മാത്രമുള്ളവയാണ്. ഇവിടെ ഒരാളെയെങ്കിലും നിയമിക്കേണ്ടിവരും. നിതാഖത് നിയമം കര്‍ശനമാക്കുന്നതോടെ മലയാളികള്‍ [...]
The post സൗദി സ്വദേശിവത്കരണം: മലയാളികള്‍ പ്രതിസന്ധിയില്‍ appeared first on DC Books.