മലയാള ബാലസാഹിത്യത്തില്‍ പ്രഥമഗണനീയനാണ് മാലി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വി മാധവന്‍ നായര്‍. കാലമേറെ കഴിഞ്ഞിട്ടും കുട്ടികളുടെ അഭിരുചികകള്‍ പരിണമിച്ചിട്ടും മാലിയുടെ പുസതകങ്ങളോടുള്ള കുട്ടികളുടെ സ്‌നേഹത്തിന് ഇളക്കം തട്ടിയില്ല. മാത്രമല്ല കാലം ചെല്ലുന്തോറും അദ്ദേഹത്തിന്റെ കഥകള്‍ക്ക് പ്രിയമേറി വരികയാണ്. കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനായിരുന്നു മാലി. കുഞ്ഞുമനസുകളില്‍ സ്‌നേഹത്തിന്റെയും അനുകമ്പയുടേയും നറുമലരുകള്‍ വിടര്‍ത്തുന്ന അദ്ദേഹത്തിന്റെ കഥകള്‍ നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും ചേര്‍ന്നുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെയാണ് മാലി കാലാതീതനായി ഇന്നും വായിക്കപ്പെടുന്നത്. സര്‍ക്കസ്, പോരാട്ടം, സര്‍വ്വജിത്തിന്റെ സമുദ്രസഞ്ചാരം, […]
The post ഉണ്ണികളുടെ മനസ്സറിഞ്ഞ കഥകളുടെ സമാഹാരം appeared first on DC Books.