മലയാള പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള 1902 ജൂലൈ 31ന് ആലപ്പുഴയിലെ കായംകുളത്താണ് ജനിച്ചത്. 1932ല്‍ പോത്തന്‍ ജോസഫിന്റെ പത്രാധിപത്യത്തിലുള്ള ഡല്‍ഹിയിലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ജോലിയില്‍ പ്രവേശിച്ചു. 1946ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് വിട്ടു 1948ല്‍ അദ്ദേഹം ശങ്കേഴ്‌സ് വീക്ക്‌ലി ആരംഭിച്ചു. 27 കൊല്ലം തുടര്‍ന്ന ‘ശങ്കേഴ്‌സ് വീക്ക്‌ലി’ 1975ല്‍ അടിയന്തിരാവസ്ഥക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തി. 1957ല്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് തുടങ്ങി. 1955ല്‍ പദ്മശ്രീയും 1966ല്‍ പദ്മഭൂഷണും 1976ല്‍ […]
The post കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മവാര്‍ഷിക ദിനം appeared first on DC Books.