കെല്‍ട്രോണിന്റെ സ്ഥാപകനും രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക് വിദഗ്ധനുമായ കെ പി പി നമ്പ്യാര്‍ അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്. അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബെംഗളൂരു ഡോളേഴ്‌സ് കോളനിയിലെ കല്യാശ്ശേരി വീട്ടില്‍ വൈകിട്ട് 7.50ഓടെയായിരുന്നു അന്ത്യം. 1929 ഏപ്രില്‍ 15ന് കല്യാശ്ശേരിയില്‍ ചിണ്ടന്‍ നമ്പ്യാരുടെയും മാധവിയമ്മയുടെയും മകനായാണ് കെ.പി.പി. നമ്പ്യാര്‍ ജനിച്ചത്. കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 1987ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇലക്ട്രോണിക്‌സ് വകുപ്പിന്റെ (ഇപ്പോഴത്തെ ഐ.ടി.വകുപ്പ്) സെക്രട്ടറിസ്ഥാനത്തെത്തി. 1989ല്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിച്ച ഇദ്ദേഹം സര്‍ക്കാറിന്റെ പ്രത്യേക […]
The post കെ പി പി നമ്പ്യാര്‍ അന്തരിച്ചു appeared first on DC Books.