പ്രശസ്ത ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ മഹാശ്വേതാദേവിയുടെ ‘ഹസാര്‍ ചൗരാഷിര്‍ മാ’ എന്ന നോവല്‍ അവര്‍ക്ക് ജ്ഞാനപീഠ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയാണ്. പല ലോകഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ട ഈ നോവല്‍ പ്രസിദ്ധീകൃതമായിടത്തെല്ലാം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. നോവലിന്റെ മലയാള പരിഭാഷയാണ് അമ്മ. മനുഷ്യബന്ധങ്ങളുടെ ക്ഷണികതയും നിരര്‍ത്ഥകതയും ഇഴയടുപ്പങ്ങളുമാണ് ഈ നോവലിലൂടെ എഴുത്തുകാരി പങ്കുവയ്ക്കുന്നത്. ബ്രാതി ചാറ്റര്‍ജി എന്ന യുവാവിന്റെ ദുരൂഹ മരണത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ബ്രാതിയുടെ അമ്മ സുജാതയുടെ ഓര്‍മ്മകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്റെ ജീവിതത്തിന്റെ വിവിധഘട്ടങ്ങള്‍ അവരുടെ […]
The post ബന്ധങ്ങളുടെ ക്ഷണികതയും നിരര്‍ത്ഥകതയും appeared first on DC Books.