ഷാര്‍ജയിലും കൊച്ചിയിലും താര സംഘടനയായ അമ്മ നടത്തുന്ന മെഗാഷോയ്ക്ക് റിക്കോര്‍ഡ് സാറ്റലൈറ്റ് അവകാശ തുക. ചരിത്രത്തില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്ത തുക നല്‍കി സംപ്രേഷണാവകാശം കരസ്ഥമാക്കിയത് മഴവില്‍ മനോരമയാണ്. ആറു കോടി പത്തുലക്ഷം രൂപ അമ്മയ്ക്ക് നല്‍കിയാണ് ഈ പ്രെസ്റ്റീജിയസ് ഷോ മഴവില്‍ മനോരമ സ്വന്തമാക്കിയത്. ഷോയുടെ മറ്റു ചിലവുകളും വഹിക്കുന്നത് ചാനലായിരിക്കും. താരങ്ങളെ വിട്ടുകൊടുക്കുക എന്നത് മാത്രമാണ് അമ്മയുടെ ഉത്തരവാദിത്വം. ഷോ നടത്തി ടെലിക്കാസ്റ്റ് ആകുമ്പോഴേക്കും ചിലവ് പത്തു കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചാനലുമായുള്ള [...]
The post മഴവില്ലഴകില്‍ അമ്മ വരുന്നത് 6.1 കോടി രൂപയ്ക്ക് appeared first on DC Books.