പ്രശസ്ത പോര്‍ച്ചുഗീസ് എഴുത്തുകാരനും നോബേല്‍ സമ്മാന ജേതാവുമായ ഷുസേ സരമാഗു തന്റെ ബാല്യകാലം പങ്കുവയ്ക്കുന്ന പുസ്തകമാണ് കുരുന്നോര്‍മ്മകള്‍ . ബാല്യത്തിന്റെ കൗതുകങ്ങളും ഭാവനകളും ഒരു എഴുത്തുകാരനെ സൃഷ്ടിച്ചതെങ്ങനെയാണെന്ന് പുസ്തകത്തില്‍ വര്‍ണിക്കുന്നു. അതിലുപരി ഒരു എഴുത്തുകാരന് തന്റെ കുരുന്നോര്‍മ്മകളെ എത്ര മനോഹരമായി അവതരിപ്പിക്കാനാകുമെന്നും ഈ പുസ്തകം തെളിയിക്കുന്നു. സമകാലിക പോര്‍ച്ചുഗീസ് നോവലിസ്റ്റുകളില്‍ ഏറെ ശ്രദ്ധയനായ ഷുസേ സരമാഗു 1922ല്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ലിസ്ബണിലെ സ്‌കൂളില്‍ നിന്ന് പ്രഥമിക വിദ്യാഭ്യാസം നേടി. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം സ്‌കൂള്‍ വിദ്യാഭ്യാസം [...]
The post ഷൂസേയുടെ ‘കുരുന്നോര്‍മ്മകള്‍ ‘ appeared first on DC Books.