ലാല്‍ ജോസ് ശിഷ്യന്‍ സലാം ബാപ്പു സംവിധാനം ചെയ്ത് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റെഡ്‌വൈന്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അഴിച്ചു പണി നടത്തി. ആദ്യ ദിവസങ്ങളിലെ തിയേറ്റര്‍ റിപ്പോര്‍ട്ട് പ്രതികൂലമായതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ അന്ത്യം വീണ്ടും എഡിറ്റ് ചെയ്തത്. എഡിറ്റഡ് വേര്‍ഷനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്നത്. കുറ്റാന്വേഷണചിത്രമായ റെഡ്‌വൈനിന്റെ അന്ത്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രതീഷ് വാസുദേവന്‍ എന്ന കഥാപാത്രം നല്‍കുന്ന നെടുനെടുങ്കന്‍ സന്ദേശമാണ് മുറിച്ചുമാറ്റിയത്. സന്ദേശം പുതിയ തലമുറയ്ക്ക് ഉള്‍ക്കൊള്ളാനായില്ല [...]
The post റെഡ്‌വൈന്‍ ക്ലൈമാക്‌സ് മാറ്റി appeared first on DC Books.