ചെന്നൈ എക്‌സ്പ്രസ്സ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിനുവേണ്ടി പ്രിയാമണി അവതരിപ്പിച്ച ഐറ്റം നമ്പര്‍ റീഷൂട്ട് ചെയ്യുന്നു. കൂടുതല്‍ ഹോട്ടാകാനാണ് റീഷൂട്ട് എന്നു കരുതിയെങ്കില്‍ തെറ്റി. സംഗതി കുറച്ചു കൂടുതല്‍ ഹോട്ടായതുകൊണ്ട് ഡോസ് ഒന്നു കുറയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ഈ ഐറ്റം നമ്പര്‍ കാരണം ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. സിനിമകളിലെ ഐറ്റം നമ്പരുകള്‍ അതിരുകടക്കുന്നു എന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നിയമം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്. രോഹിത് ഷെട്ടിയുടെ [...]
The post പ്രിയാമണിയുടെ ഐറ്റം നമ്പര്‍ റീഷൂട്ട് ചെയ്യുന്നു appeared first on DC Books.