അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തെ വെടിയുണ്ടകളുതിര്‍ത്ത് നിശബ്ദമാക്കാമെന്ന് കരുതിയ ഭീകര്‍ക്ക് പിഴച്ചു. തോക്കിന്‍ കുഴലിന് മുന്നില്‍ നിന്ന് ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയ മലാല സ്വന്തം ജീവിത കഥയെഴുതുന്നു. ‘ഞാന്‍ മലാല’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഈ വര്‍ഷം തന്നെ പുറത്തുവരും. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പേരാടിയതിന്റെ പേരില്‍ താലിബാന്‍ ആക്രമണത്തിന് വിധേയയായ മലാല യൂസഫ് സായി സ്വന്തം ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമാക്കുന്നു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെയ്ഡന്‍ലാന്‍ഡ് ആന്റ് നിക്കോള്‍സണ്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഞാന്‍ മലാല എന്ന [...]
The post ഭൂമിയിലെ മാലാഖ ഓര്‍മ്മക്കുറിപ്പുകളെഴുതുന്നു appeared first on DC Books.